5 Fielders Who Turned Into Wicket-Keepers | ഫീൽഡ്ഴ്സിൽ നിന്നും കീപ്പർമാർ ആയത് ആരൊക്കെ | *Cricket

2022-06-13 382

5 Fielders Who Turned Into Wicket-Keepers | പരിമിത ഓവറില്‍ വിക്കറ്റ് കീപ്പര്‍ക്ക് പരിക്കേറ്റാല്‍ പകരം ഏതെങ്കിലുമൊരു താരം ആ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരത്തില്‍ ചില സമയത്ത് പ്രമുഖ താരങ്ങള്‍ക്ക് ഗതികേടുകൊണ്ട് വിക്കറ്റ് കീപ്പറാവേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

#Cricket #Kohli #Andrewhall #WicketKeepers